Thirakkott
₹220.00
മലയാള നോവല്‍ സാഹിത്യത്തില്‍ ആഖ്യാനത്തിലും പ്രമേയത്തിലും പുത്തന്‍ തനുവും മനവുമായി, ഒരു ദേശത്തിന്റെ തന്നെ ചരിത്രം ,
അതിലെ മിത്തും ആധുനിക ജീവിതം തന്നെയും ഒരു തുറന്നെഴുത്തിന് വിധേയമാക്കുകയാണ് രമേശന് പൊയില്‍താഴത്ത്.
ചരിത്രം ഒരു നാടിന്റെ ഭൂതകാലത്തിന്റെ തനത് ആവിഷ്കരണമാണ് , അതിന്റെ ജീവതാളം നഷ്ടമാക്കാത്ത എഴുത്ത് ഒരു ധ്യാനമാണ്, ശ്രീ രമേശന് പൊയില്‍താഴത്ത് ആ ഉദ്യമത്തില്‍ വിജയശ്രീലാളിതനാണ്..
എല്ലാ ഭാവുകങ്ങളും നേരുന്നു
Publisher
Haris paul





Hast –
Good stories
Haris –
വളരെ നല്ല എഴുത്ത്, ഒരു നാടിന്റെ ചരിത്രവും സംസ്കാരവും പാരമ്പര്യവും തനിമയും വളരെ നല്ല രീതിയിൽ അവതരിപ്പിക്കാൻ എഴുത്തുകാരന് സാധിച്ചിട്ടുണ്ട്…രമേശൻ പൊയിൽതാഴത്തിന് എല്ലാ ഭാവുകങ്ങളും….