Thirakkottu
- Author: Rameshan Poyiltazhathu
- Category: Novel
- Published on:2024
- Publisher: Hastom Publishers
- Edition: 1
- Pages: 144
- Language: Malayalam
- Print book Price: 220
- eBook Price: 150
മലയാള സാഹിത്യത്തില്‍ തുടക്കക്കാരന് എങ്കിലും തന്റെ ആദ്യ ചെറുകഥാ സമാഹാരമായ പൂക്കാത്ത കരിമ്പിന് പാടങ്ങള്‍ എന്ന പുസ്തകത്തിലൂടെ ശ്രദ്ധേയമായ സാന്നിദ്ധ്യം അറിയിച്ച ഒരു എഴുത്തുകാരന് ആണ് രമേശന് പൊയില്‍താഴത്ത്. തിറക്കൊട്ട് തന്റെ ആദ്യ നോവല്‍ ആണ്. അവതാരിക എഴുതിയത് എഴുത്തുകാരനും അദ്ധ്യാപകനും ഗവേഷകനുമായ ശ്രീ എന്‍ പി വിജയകൃഷ്ണന്.
- Author: RameshanPoyiltazhathu
- Category: Stories
- Published on:2022
- Edition: 1
- Pages: 124
- Language: Malayalam
- Price: 170
ശ്രീ രമേശന് പൊയില്‍താഴത്ത് എന്ന എഴുത്തുകാരന്റെ പ്രഥമ കഥാ സമാഹാരമാണ് പൂക്കാത്ത കരിമ്പിന് പാടങ്ങള്‍. യുക്തിഭദ്രമായ ഇതിവൃത്തവും, മൂല്യബോധത്തിലധിഷ്ടിതമായ ആഖ്യാനവും കൊണ്ട് ശ്രദ്ധേയമായ ഇരുപത്തൊന്ന് കഥകള്‍ ., അവതരണത്തിലെ ലാളിത്യവും മികച്ച ഭാഷാ ശൈലിയും മാനുഷിക മൂല്യങ്ങളെ സൂക്ഷ്മമായി സംയോജിപ്പിക്കുന്ന കഥാഗതി കൊണ്ടും ഉന്നതമായ നിലവാരം പുലര്‍ത്തുന്ന ഒരു കഥാസമാഹാരം
- Author: Chinmaya
- Category: Annotation (കുറിപ്പുകൾ )
- Published on:2023
- Edition: 1
- Pages: 56
- Language: Malayalam
- Price: 120
സൂക്ഷ്മവും തീക്ഷ്ണവുമായ സ്ത്രീപക്ഷ കുറിപ്പുകള്‍. ഇന്നിന്റെ സാമൂഹിക പശ്ചാത്തലത്തില്‍ ഒരു സ്ത്രീ അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങളെ ലളിതമായ ഭാഷയില്‍ വിശദീകരിക്കുന്നു
- Author: Dr: Rency symon( Chinmaya)
- Category: Poems
- Published on:2023
- Edition: 1
- Pages: 31
- Language: Malayalam
- Price: 100
ചിന്മയ എന്ന എഴുത്തുകാരിയുടെ ഒരു കാവ്യ യാത്ര. മാറ്റമില്ലാതെ ലോകത്തിന്റെ മാറുന്ന ചില യാഥാര്‍ത്ഥ്യങ്ങള്‍ കവയിത്രി ഇവിടെ പകര്‍ത്തുന്നു.
