Hastom Publications

തിറക്കൊട്ട്
രമേശന് പൊയില്‍ത്താഴത്ത്
മലയാള നോവല്‍ സാഹിത്യത്തില്‍ ആഖ്യാനത്തിലും പ്രമേയത്തിലും പുത്തന്‍ തനുവും മനവുമായി, ഒരു ദേശത്തിന്റെ തന്നെ ചരിത്രം ,
അതിലെ മിത്തും ആധുനിക ജീവിതം തന്നെയും ഒരു തുറന്നെഴുത്തിന് വിധേയമാക്കുകയാണ് രമേശന് പൊയില്‍താഴത്ത്.
Publisher

പൂക്കാത്ത കരിമ്പിന് പാടങ്ങള്‍
രമേശന് പൊയില്‍ത്താഴത്ത്
ജീവിക്കാന്‍ വേണ്ടി ഗര്‍ഭപാത്രം മുറിച്ചുമാറ്റേണ്ടുന്ന സ്ത്രീകളുടെ കദനകഥ പുറംലോകത്തോട് മുമ്പേ വിളിച്ചുപറഞ്ഞ ശ്രീ രമേശന് പൊയില്‍ത്താഴത്തിന്റെ പ്രഥമ കഥാസമാഹാരമാണ് പൂക്കാത്ത കരിമ്പിന് പാടങ്ങള്‍.
Publisher

ജോൻ ഓഫ് ആർക്കും സുന്ദരകേരള സദാചാരവും
ചിന്മയ
സൂക്ഷ്മവും തീക്ഷ്ണവുമായ സ്ത്രീ പക്ഷ കുറിപ്പുകൾ.മതപരവും സാമൂഹികവും രാഷ്ട്രീയവുമായ എത്രയെത്ര പരിമിതികളെയാണ്, ഒരു സ്ത്രീ അഭിമുഖീകരിക്കുന്നതെന്ന് ഇവിടെ വിശദീകരിക്കപ്പെടുന്നുണ്ട്…
Publisher

തന്തു
Dr:Rency symon (ചിന്മയ)
വാക്കുകളുടെ മോഹബന്ധനങ്ങൾക്കപ്പുറം വ്യക്തി ജീവിതങ്ങളുടെ സങ്കീർണതകളെ വരച്ചു കാട്ടുന്ന എഴുത്ത്… എല്ലാഭാവുകങ്ങളും….
Publisher
